സൈന്യവുമായി ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
സുക്മ: (www.kvartha.com 28.04.2018) ഛത്തീസ്ഘട്ടില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു സ്ത്രീയുള്‍പ്പെട രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുക്മയിലെ ബുര്‍കപല്‍ മേഖലയിലാണ് ശനിയാഴ്ച ഏറ്റുമുട്ടല്‍ നടക്കുന്നത്. കഴിഞ്ഞദിവസം ബിജാപൂര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് വനിതകള്‍ അടക്കം എട്ട് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.
സുക്മ ജില്ലാ റിസര്‍വ് ഗാര്‍ഡ്, സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, കോബ്രാ, സി.ആര്‍.പി.എഫ് എന്നിവര്‍ ചേര്‍ന്നാണ് രണ്ടു ദിവസമായി റെയ്ഡ് നടത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Maoists, Killed, Army, Chhattisgarh, Sukma, Clash, Two Maoists killed in Sukma

Powered by Info News For You

Comments
Post a Comment