'ബലാത്സംഗക്കാരെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന പാര്‍ട്ടി'; തുറന്നടിച്ചകൊണ്ട് പ്രമുഖ ബോളിവുഡ് താരം ബി ജെ പി വിട്ടു

ന്യൂ ഡല്‍ഹി: (www.kvartha.com 19.04.2018) ബോളിവുഡ് താരം മല്ലിക രജ്പുത് ബി ജെ പിയില്‍ നിന്നും രാജി വെച്ചു. ബലാത്സംഗികളെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറിയെന്ന് തുറന്നടിച്ചുകൊണ്ടാണ് മല്ലിക പാര്‍ട്ടി വിട്ടത്.

രാജിപ്രഖ്യാപനത്തിന് ശേഷം മല്ലിക ഫെയ്സ്ബുക്ക് ലൈവിലെത്തി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ചു. 'ഈ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉണ്ടാകില്ല. തെറ്റുചെയ്യുന്നവരെ പാര്‍ട്ടി നിരന്തരം സംരക്ഷിക്കുന്നു. കത്വ സംഭവം രാജ്യത്ത് മുസ്ലിം, ഹിന്ദു വേര്‍തിരിവിലേക്ക് മാറി. പ്രതികളെ സംരക്ഷിക്കുന്ന ബി ജെ പിയുടെ ഭാഗമായി തുടരാന്‍ കഴിയില്ല'-മല്ലിക പറഞ്ഞു.

National, New Delhi, News, Politics, BJP, Actress, Bollywood, Facebook, Party, Bollywood actress quits BJP, accuses saffron party of protecting rapists

നിരവധി പേരാണ് താരം ബി ജെ പി വിട്ടതിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യമീഡിയയില്‍ രംഗത്തെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Politics, BJP, Actress, Bollywood, Facebook, Party, Bollywood actress quits BJP, accuses saffron party of protecting rapists


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?