സ്ത്രീധനം നല്‍കാത്തതിന് വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം യുവതിക്ക് അടിയറ വെക്കേണ്ടിവന്നത് സ്വന്തം മാനം; പീഡിപ്പിച്ചത് ഭര്‍ത്താവും രണ്ട് സുഹൃത്തുക്കളും

ദിസ്പൂര്‍: (www.kvartha.com 23.04.2018) സ്ത്രീധനം നല്‍കാത്തതിന് വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം യുവതിക്ക് അടിയറ വെക്കേണ്ടിവന്നത് സ്വന്തം മാനം. പീഡിപ്പിച്ചത് ഭര്‍ത്താവും രണ്ട് സുഹൃത്തുക്കളും. ആസാമിലെ കരീംഗഞ്ജ് ജില്ലയിലല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 17 ന് ആണ് സംഭവം.

ഭര്‍ത്താവ് സ്വര്‍ണമുള്‍പ്പെടെ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിനാലായിരുന്നു സുഹൃത്തുക്കളുമായി ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ഞായറാഴ്ച യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.

Newly-married woman molested by husband, his two friends in Assam for not giving dowry, Molestation, Arrest, Police, Crime, Criminal Case, Hospital, Treatment, Woman, National

യുവതി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. കരീംഗഞ്ജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ് യുവതി. മറ്റ് രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Newly-married woman molested by husband, his two friends in Assam for not giving dowry, Molestation, Arrest, Police, Crime, Criminal Case, Hospital, Treatment, Woman, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?