ശല്യം സഹിക്കവയ്യാതെയായപ്പോള്‍ അരുമയായ നായയെ കൊന്ന് കറിവെച്ച് ഉടമയ്ക്ക് തന്നെ വിളമ്പി പ്രതികാരം തീര്‍ത്തു

സിയോള്‍ : (www.kvartha.com 12.04.2018) ശല്യം സഹിക്കവയ്യാതെയായപ്പോള്‍ അയല്‍വാസിയുടെ അരുമയായ നായയെ കൊന്ന് കറിവെച്ച് ഉടമയ്ക്ക് തന്നെ വിളമ്പി പ്രതികാരം തീര്‍ത്തു. ദക്ഷിണ കൊറിയയിലാണ് സംഭവം.

നായയുടെ നിരന്തരമായ കുരയില്‍ അസ്വസ്ഥനായ 62 കാരനാണ് നായയെ കൊന്ന് ഉടമയ്ക്ക് സദ്യയൊരുക്കിയത്. സംഭവം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

South Korean Man Kills Neighbour's Dog And Invites Owner to Eat it, Killed, Dog, Police, Social Network, Protesters, News, World

നായയെ കല്ലെറിഞ്ഞാണ് കൊന്നതെന്നും ചത്തെന്ന് ഉറപ്പാക്കിയ ശേഷം കഴുത്തറുത്ത് ഭക്ഷണമാക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.

Keywords: South Korean Man Kills Neighbour's Dog And Invites Owner to Eat it, Killed, Dog, Police, Social Network, Protesters, News, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?