ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടുന്നവര്‍ ജാഗ്രതൈ! പിഴയൊടുക്കേണ്ടി വരും
കുവൈത്ത് സിറ്റി: (www.kvartha.com 09.04.2018) ബാല്‍ക്കണിയില്‍ തുണി ഉണക്കാനിട്ടാല്‍ പിഴയൊടുക്കേണ്ടി വരും. കുവൈത്ത് മുന്‍സിപ്പാലിറ്റിയാണ് നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. ഒരു വസ്ത്രത്തിന് മൂന്നു ദീനാര്‍ തോതിലാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Gulf, Kuwait, News, Fine, Kuwait City, Clothes, Balcony, Penalty, Fine for drying clothes in balcony

Powered by Info News For You

Comments
Post a Comment