അവീഷിന്റെ മരണം നാടിന്റെ നൊമ്പരമായി
ഉപ്പള: (www.kasargodvartha.com 18.04.2018) ബര്‍ത്ത്ഡേ ആഘോഷം കഴിഞ്ഞതിനുപിന്നാലെ പുഴയില്‍ മുങ്ങിയ മരിച്ച അടുക്കത്ത്ബയല്‍ ഭഗവതി നഗറിലെ അവീഷിന്റെ (12) മരണം നാടിന്റെ നൊമ്പരമായി. ബുധനാഴ്ച്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ഷിറിയ പുഴയില്‍ കൂട്ടുകാരോടൊപ്പം കക്ക പെറുക്കാന്‍ പോയതായിരുന്നു അവീഷ്. കുട്ടി പുഴയില്‍ മുങ്ങിത്താഴുന്നതു കണ്ട് കൂട്ടുകാര്‍ ബഹളം വെക്കുകയും കുമ്പള പോലീസും ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്സുമെത്തി നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പുറത്തെടുത്ത് ഉടന്‍ തന്നെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭഗവതി നഗറിലെ വിക്രമന്‍-ഷിറിയയിലെ അനിത ദമ്പതികളുടെ മകനാണ്. അടുക്കത്ത്ബയലിലെ പിതാവിന്റെ വീട്ടിലായിരുന്ന അവീഷ് ബര്‍ത്ത്‌ഡേ ആഘോഷിക്കാനാണ് ഷിറിയയിലെ മാതാവിന്റെ വീട്ടിലെത്തിയത്. ഏക സഹോദരന്‍ സുനിത്.
Related News:
ബര്‍ത്ത്‌ഡേ ആഘോഷം കഴിഞ്ഞതിനുപിന്നാലെ 12 വയസ്സുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Uppala, Death, River, Natives, Fire force, Aveesh no more.
< !- START disable copy paste -->ഭഗവതി നഗറിലെ വിക്രമന്‍-ഷിറിയയിലെ അനിത ദമ്പതികളുടെ മകനാണ്. അടുക്കത്ത്ബയലിലെ പിതാവിന്റെ വീട്ടിലായിരുന്ന അവീഷ് ബര്‍ത്ത്‌ഡേ ആഘോഷിക്കാനാണ് ഷിറിയയിലെ മാതാവിന്റെ വീട്ടിലെത്തിയത്. ഏക സഹോദരന്‍ സുനിത്.
Related News:
ബര്‍ത്ത്‌ഡേ ആഘോഷം കഴിഞ്ഞതിനുപിന്നാലെ 12 വയസ്സുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Uppala, Death, River, Natives, Fire force, Aveesh no more.
Powered by Info News For You

Comments
Post a Comment