രാജ്യത്ത് പടിഞ്ഞാറന്‍ തീരം ഭീകരാക്രമണ ഭീതിയിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഗോവ, മുംബൈ, ഗുജറാത്ത് തീരങ്ങളില്‍ കനത്ത സുരക്ഷ
പനാജി: (www.kvartha.com 07.04.2018) അന്താരാഷ്ടര ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടായ ഗോവ ഭീകരാക്രമണ ഭീതിയില്‍. മത്സ്യബന്ധനബോട്ടില്‍ ഭീകരര്‍ എത്തിയേക്കാമെന്ന രഹസ്വാന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗോവന്‍ തീരത്ത് സുരക്ഷ ശക്തമാക്കി.
ഇതുസംബന്ധിച്ച് കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും സുരക്ഷാനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഗോവയ്ക്കുപുറമേ മുംബൈ, ഗുജറാത്ത് തീരങ്ങളിലും ഭീകരവാദി ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Goa, Mumbai, Gujarat, Terrorism, Coastal Area, Intelligence Input, Goa government issues terror alert on coastal area via sea following intelligence input
Keywords: National, News, Goa, Mumbai, Gujarat, Terrorism, Coastal Area, Intelligence Input, Goa government issues terror alert on coastal area via sea following intelligence input
Powered by Info News For You

Comments
Post a Comment