കോടതി നടപടികള്‍ തടസപ്പെടുത്തിയ സര്‍ക്കാറിനെതിരെ തല മൊട്ടയടിച്ച് അഭിഭാഷകരുടെ പ്രതിഷേധം


ഭോപ്പാല്‍ (www.evisionnews.co): അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ച് മധ്യപ്രദേശിലെ അഭിഭാഷകര്‍. ഒരാഴ്ചയായി കോടതി നടപടികള്‍ തടസ്സപ്പെടുത്തിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണു തലമുണ്ഡന സമരം. സംസ്ഥാനത്തെ മുഴുവന്‍ അഭിഭാഷകരും സമരത്തിലാണ്.

സമരം പിന്‍വലിക്കണമെന്നും കോടതി നടപടികള്‍ തടസ്സപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു ഹൈക്കോടതി റജിസ്ട്രാര്‍ പ്രസ്താവന ഇറക്കിയെങ്കിലും അഭിഭാഷകര്‍ പിന്മാറിയില്ല. 2012ലാണ് അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഇതുവരെയും നടപ്പാക്കിയിട്ടില്ല.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?