മുന്‍ പി ഡി പി നേതാവിനെ ഭീകരവാദികള്‍ വെടിവെച്ചുകൊന്നു
ശ്രീനഗര്‍: (www.kvartha.com 25.04.2018) മുന്‍ പി ഡി പി നേതാവിനെ ഭീകരവാദികള്‍ വെടിവെച്ചു കൊന്നു. ഗുലാം നബി പട്ടേലിനെയാണ് കശ്മീരിലെ പുല്‍വാമയിലെ രാജ്പുര ചൗക്കില്‍ വെച്ച് വെടിവെച്ചു കൊലപ്പെടുത്തിയത്. ബുധനാഴ്ച്ചയാണ് ഉച്ചയ്ക്കാണ് സംഭവം. പട്ടേലിനൊപ്പമുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു.
ഗുലാം നബി സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണകാരികള്‍ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുലാം നബിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Shot dead, PDP, Leader, Gulam Nabi, Attack, Terrorists, Former PDP Leader Gulam Nabi Shot Dead

Powered by Info News For You

Comments
Post a Comment