ഗര്‍ഭിണിയായ യുവഗായികയെ വെടിവെച്ചു കൊന്നു

ഇസ്ലാമാബാദ്: (www.kvartha.com 12.04.2018) പാകിസ്താനില്‍ ഗര്‍ഭിണിയായ യുവഗായികയെ വെടുവെച്ചുകൊന്നു. പാകിസ്താനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില കാന്‍ഗ ഗ്രാമത്തില്‍ സമീന സമൂന്‍ എന്ന ഗായികയാണ് വെടിയേറ്റു മരിച്ചത്. വെടിയുതിര്‍ത്ത താരിഖ് ജോയ് നെന് യുവാവിനെയും ഇയാളുടെ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും പോലീസ് അറസ്റ്റു ചെയ്തു.

വേദിയില്‍ ഇരുന്നുകൊണ്ട് പാട്ടുപാടിയ ഗര്‍ഭിണിയായ സമീനയോട് സ്‌റ്റേജിനു മുന്നിലെത്തിയ അക്രമി എഴുന്നേറ്റു നിന്ന് പാടാന്‍ ആവശ്യപ്പെട്ടു. സമീന സ്‌റ്റേജില്‍ എഴുന്നേറ്റു നിന്നയുടന്‍ താരിഖ് വെടിയുതിര്‍ക്കുകയായിരുന്നു. ുടന്‍ ആസുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

World, Pakistan, Islamabad, News, Singer, Shot Dead, Murder, Dead, Pregnant singer shot dead in Pakistan's Sindh province

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Pakistan, Islamabad, News, Singer, Shot Dead, Murder, Dead, Pregnant singer shot dead in Pakistan's Sindh province


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?