വിവാഹം വാഗ്ദാനം നല്‍കി രണ്ടുകുട്ടികളുടെ അമ്മയായ നാല്പ്പതുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
അടിമാലി: (www.kvartha.com 15.04.2018) രണ്ടുകുട്ടികളുടെ അമ്മയായ നാല്പ്പതുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തങ്കമണി നെല്ലിപ്പാറ സ്വദേശി അമലിനെ അടിമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
അടിമാലിയില്‍ താമസക്കാരിയായ വീട്ടമ്മ ഗാനമേള ട്രൂപ്പിലെ ഗായകനായ അമലുമായി ഒരു വിവാഹചടങ്ങില്‍ വെച്ചാണ് പരിചയത്തിലാകുന്നത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി യുവാവ് സ്ത്രീയെ ഒരുവര്‍ഷത്തോളമായി ബലാത്സംഗം ചെയ്തുവരികയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Idukki, News, Abuse, Women, Accused, Youngster, Youngster Abused Women

Powered by Info News For You

Comments
Post a Comment