പാര്‍ട്ടി നിലപാടിനെ തള്ളി വി എസ്; മതേതരകക്ഷികളുമായി സഖ്യം വേണം

തിരുവനന്തപുരം: (www.kvartha.com 17.04.2018) മതേതരകക്ഷികളുമായി സഖ്യം വേണമെന്ന നിലപാടുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാന്തന്‍ രംഗത്ത്. മറ്റു പാര്‍ട്ടികളുമായി സഖ്യം സംബന്ധിച്ചുള്ള സി പി എം നിലപാടിനോട് വിയോജിച്ചുകൊണ്ടാണ് വി എസ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

വര്‍ഗ്ഗീയതയെ ചെറുത്തുതോല്പിക്കാന്‍ ഇത് അത്യാവശ്യമാണെന്നും വി എസ് പറഞ്ഞു.

Kerala, Kasaragod, News, V.S Achuthanandan, Politics, CPM, VS Suggests For Secular Alliance

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, News, V.S Achuthanandan, Politics, CPM, VS Suggests For Secular Alliance


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?