എം പിയായതിനുശേഷം വി മുരളീധരന്‍ ആദ്യമായി കാസര്‍കോട്ടെത്തുന്നു; ബി ജെ പി സ്വീകരണം നല്‍കും

കാസര്‍കോട്: (www.kasargodvartha.com 06.04.2018) രാജ്യസഭാംഗം വി മുരളീധരന്‍ എം പിക്ക് ഏപ്രില്‍ ഒമ്പതിന്് രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

10.30 ന് കാസര്‍കോട് വനിതാഭവനില്‍ തെരഞ്ഞെടുക്കപ്പെട്ട ബിജെപി ജനപ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ ജന്മഭൂമി ദിനപത്രം പ്രസിദ്ധീകരിക്കുന്ന മടിക്കൈ സമരനായകന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. തുടര്‍ന്ന് 4 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ നിന്ന് കോട്ടച്ചേരിയിലെ പൊതുയോഗ സ്ഥലത്തേക്ക് മുരളീധരനെ സ്വീകരിച്ചാനയിക്കും.

Kasaragod, News, BJP, MP, Parlement, Reception, Kasaragod Railway Station, V.Muralidharan, V Muralidaran To Visit Kasaragod

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, BJP, MP, Parlement, Reception, Kasaragod Railway Station, V.Muralidharan, V Muralidaran To Visit Kasaragod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?