മദ്യ കടത്ത്; അഞ്ചാം തവണയും യുവാവ് അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 06.04.2018) മദ്യം കടത്തിയതിന് അഞ്ചാം തവണയും യുവാവ് അറസ്റ്റിലായി. നാട്ടില്‍ പാക്കറ്റ് മദ്യം വിതരണത്തിനെത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ കുണ്ടങ്കരടുക്കയിലെ അണ്ണി എന്ന പ്രഭാകരനെ (39) നെയാണ് കുമ്പള എസ്.ഐ ശിവദാസനും സംഘവും അറസ്റ്റ് ചെയ്തത്. ആറ് പാക്കറ്റ് മദ്യം മാത്രമേ ഇത്തവണ പ്രതിയുടെ പക്കലില്‍ നിന്നും ലഭിച്ചുള്ളൂ.


കഴിഞ്ഞ വര്‍ഷം ഓട്ടോയില്‍ മദ്യം കടത്തുന്നതിനിടെ 150 പാക്കറ്റ് മദ്യവുമായി അറസ്റ്റിലായിരുന്നു. പോലീസില്‍ പിടിയിലായി ജയലിലാകുന്ന പ്രഭാകരന്‍ പുറത്തിറങ്ങിയാലുടനെ വീണ്ടും മദ്യകടത്തുമായി ഇറങ്ങുന്നുവെന്നാണ് പോലീസ് പറയുന്നത്. നാല് കേസ് പ്രഭാകരനെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Kasaragod, Kerala, News, Liquor, Youth, Arrest, Case, Police, Liquor smuggling; Youth arrested for fifth time.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?