വി.എച്ച്.പി വനിതാ നേതാവിന്റെ വര്‍ഗീയ പരാമര്‍ശം; സിപിഎം മുഖ്യമന്ത്രിക്ക് പരാതി നല്‍കി
ബദിയടുക്ക: (www.kasargodvartha.com 28.04.2018) ഹിന്ദു സമാജോത്സവത്തില്‍ വി.എച്ച്.പി വനിതാ നേതാവ് നടത്തിയ വര്‍ഗീയ പരാമര്‍ശം സംബന്ധിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കി. സി.പി.എം ബദിയടുക്ക ലോക്കല്‍ സെക്രട്ടറി കെ. ജഗനാഥഷെട്ടിയാണ് പരാതി നല്‍കിയത്.
മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിലാണ് വി.എച്ച്.പി നേതാക്കള്‍ പ്രസംഗം നടത്തിയത്. നാടിന്റെ സൗഹാര്‍ദം തകര്‍ക്കുന്നതിനു വേണ്ടി നേരത്തെ തന്നെ ഗൂഡാലോചനയുടെ നടത്തിയാണ് നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിസാരമായി കാണാതെ വര്‍ഗീയ പരാമര്‍ശം നടത്തിയവര്‍ക്കെതിരെയും ആസൂത്രണം ചെയ്തവര്‍ക്കെതിരെയും സംഘാടക സമിതി ഭാരവാഹികള്‍ക്കെതിരെയും കേസടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ഭാവിയില്‍ നാടിന് ആപത്താണന്നും മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ ബോധിപ്പിച്ചു.
Related News:
ഇനി ഇത്തരം സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കില്ല; വിദ്വേഷ പ്രസംഗത്തോട് യോജിപ്പുമില്ല: കോണ്‍ഗ്രസ് നേതാവ് കെ.എന്‍ കൃഷ്ണഭട്ട്

വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡണ്ടിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് ലീഗ് നേതൃത്വം
കോണ്‍ഗ്രസ് നേതാവ് വി.എച്ച്.പി പരിപാടിയില്‍ അധ്യക്ഷത വഹിച്ച സംഭവം; ഡിസിസി വിലക്കിയിട്ടും പരിപാടിയില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ, പുതിയ മണ്ഡലം കമ്മിറ്റി വൈകാതെ
കോണ്‍ഗ്രസ് നേതാവ് വി.എച്ച്.പി പരിപാടിയില്‍ അധ്യക്ഷത വഹിച്ച സംഭവം; ഡിസിസി വിലക്കിയിട്ടും പരിപാടിയില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ, പുതിയ മണ്ഡലം കമ്മിറ്റി വൈകാതെ
'കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെ വെട്ടാന്‍ തയ്യാറാകണം, ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറയണം'; കാസര്‍കോട്ട് വി.എച്ച്.പി നേതാവ് നടത്തിയ പ്രസംഗം വിവാദത്തില്‍, പരാമര്‍ശം കോണ്‍ഗ്രസ് നേതാവ് അധ്യക്ഷത വഹിച്ച പരിപാടിയില്‍
വി എച്ച് പി സംഘടിപ്പിക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ അധ്യക്ഷത വഹിക്കുന്നത് കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡണ്ട്; പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ്, വിലക്കുമായി ഡിസിസി, തീരുമാനം വെള്ളിയാഴ്ച അറിയിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Trending, Top-Headlines, complaint, Pinarayi-Vijayan, VHP Leader's communal speech; CPM complaint lodged
< !- START disable copy paste -->Keywords: Kasaragod, Kerala, news, Badiyadukka, Trending, Top-Headlines, complaint, Pinarayi-Vijayan, VHP Leader's communal speech; CPM complaint lodged
Powered by Info News For You

Comments
Post a Comment