ഡൊണാള്‍ഡ് ട്രംപിന്റെ ട്രംപ് ടവറില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു; ആറുപേര്‍ക്ക് പരിക്ക്
വാഷിങ്ങ്ടണ്‍: (www.kvartha.com 08.04.2018) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ടോഡ് ബ്രാസ്‌നര്‍ എന്ന 67 കാരനാണ് മരിച്ചത്. തീപിടുത്തത്തില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരുള്‍പ്പടെ ആറുപേര്‍ക്ക് പരിക്കേറ്റു.
അപകടകാരണം വ്യക്തമായിട്ടില്ല. പ്രസിഡന്റാകുന്നതിനു മുമ്പ് ട്രംപ് താമസിച്ചിരുന്നത് ഇവിടെയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, America, News, Washington, Fire, Dead, Injured, Donald-Trump, Trump Tower, American President, Trump Tower fire leaves 1 civilian dead, 6 hurt

Powered by Info News For You

Comments
Post a Comment