ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗര്‍: (www.kvartha.com 30.04.2018) ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റമുട്ടല്‍. ദ്രബ്ഗാം മേഖലയിലെ കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം തിരച്ചല്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.
ശക്തമായ സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിട്ടുള്ളതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ശക്തമായ സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിട്ടുള്ളതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Jammu, National, News, Srinagar, Indian, Army, Terrorists, Attack, Kashmir, Strong Securit, Jammu Kashmir; Clash Between Army And Terrorists
Keywords: Jammu, National, News, Srinagar, Indian, Army, Terrorists, Attack, Kashmir, Strong Securit, Jammu Kashmir; Clash Between Army And Terrorists
Powered by Info News For You

Comments
Post a Comment