അംബേദ്കര്‍ ജയന്തിയില്‍ യുപി മുഖ്യന്‍ യോഗി ആദിത്യനാഥിന് ദളിത് മിത്ര പുരസ്‌ക്കാരം
ലഖ്‌നൗ: (www.kvartha.com 14.04.2018) അംബേദ്കര്‍ ജയന്തിയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദളിത് മിത്ര പുരസ്‌ക്കാരം. ശനിയാഴ്ച ലഖ്‌നൗവില്‍ നടന്ന ചടങ്ങിലാണ് അംബേദ്കര്‍ മഹാസഭ പുരസ്‌കാരം പ്രഖ്യാപിച്ചത്.
ദളിതരുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്ന് യോഗി ചടങ്ങില്‍ പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ 40 ലക്ഷം കക്കൂസുകള്‍ നിര്‍മ്മിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദളിതര്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ ബാബ സാഹേബ് ഭരണഘടനയില്‍ നിരവധി വകുപ്പുകള്‍ എഴുതിചേര്‍ത്തു. ഓരോ ഇന്ത്യക്കാരനും ബാബ സാഹേബ് നല്‍കിയ സംഭാവനയോട് കൃതാര്‍ത്ഥത വേണം. ദളിതരുടേയും അധസ്ഥിതരുടേയും ഉന്നമനത്തിനായാണ് അംബേകര്‍ പോരാടിയിരുന്നത്- യോഗി കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ രാം നായിക്, ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Remembering the role that Dr Bhimrao Ambedkar has played for the lives of Dalits he added: "Babasaheb has made a number of provisions in the Constitution of India to remove social disparities and provide social justice to the oppressed sections of the society...Every citizen of India will always remain obliged towards the contribution of Babasaheb. Babasaheb struggled throughout his life for the rights of Dalits and oppressed sections of the society."
Keywords: National, UP, Yogi Adityanath

Powered by Info News For You

Comments
Post a Comment