പച്ചക്കറി ഉല്‍പാദനത്തില്‍ കേരളത്തിന് സ്വയംപര്യാപ്തമാകുവാന്‍ കഴിയും: മുഖ്യമന്ത്രി


കാസര്‍കോട്: (www.kasargodvartha.com 12.04.2018) വിഷുവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും ജൈവപച്ചക്കൃഷി വിളവെടുപ്പ് നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പച്ചക്കറി ഉല്‍പാദനത്തില്‍ പുതിയ സംസ്‌ക്കാരമാണ് സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്നത്. ഈ നിലയ്ക്ക് പോയാല്‍ പച്ചക്കറിയുടെ കാര്യത്തില്‍ സംസ്ഥാനത്തിന് സ്വയംപര്യാപ്തമാകുവാന്‍ കഴിയും.

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കണം. ഒരു സ്ഥലവും തരിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നെല്‍ക്കൃഷി ചെയ്യാന്‍ കഴിയുന്നിടത്ത് നെല്‍ക്കൃഷിയും അല്ലാത്തിടത്ത് മറ്റും കൃഷിയും ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, Vegetable, CM, Pinarayi Vijayan, Production, Vishu, Pinarayi Vijayan on Vegetable farming.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?