കോടികള്‍ക്ക് മുന്നിലും കണ്ണുതള്ളിയില്ല; രണ്ടു ക്ലബ്ബുകളുടെ വമ്പന്‍ ഓഫറുകള്‍ തള്ളി കേരളാ ബ്ലാസ്റ്റേര്‍സിന്റെ സൂപ്പര്‍ താരം

കൊച്ചി: (www.kvartha.com 19.04.2018) കോടികളുടെ വാഗ്ദാനവുമായി ജംഷ്ഡ്പൂരും മുംബൈ സിറ്റി എഫ് സി യും സമീപിച്ചെങ്കിലും ഓഫറുകള്‍ നിരസിച്ച് ടീമിനോടുള്ള സ്‌നേഹവും ആത്മാര്‍ത്ഥതയും തുറന്നുകാട്ടി ബ്ലാസ്‌റ്റേര്‍സ് ഡിഫന്‍ഡര്‍ ലാല്‍റുവാത്താര. ഇതില്‍ ഒരു ക്ലബ്ബ് മൂന്നു കോടിയുടെ ഓഫറുമായാണ് താരത്തെ സമീപിച്ചതെന്നാണ് വിവരം.

കേരളാ ബ്ലാസ്റ്റേര്‍സിന്റെ ആരാധകരുടെ സ്‌നേഹമാണ് തന്നെ ടീമില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്ന് താരം പറഞ്ഞു. ശരാശരി 40000 ആരാധകര്‍ ടീമിനെ പിന്തുണക്കാനായി സ്റ്റേഡിയത്തിലെത്തുന്നത് അത്ഭുതമാണെന്നും ടീമില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ലാല്‍റുവാത്താര പറഞ്ഞു.

Sports, Kochi, Kerala Blasters, ISL, Football, Football Player, Offer, Lalruatthara, Club, Lalruatthara rejected offers from Jamshedpur FC, Mumbai City FC before signing contract extension with Kerala Blasters

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Kochi, Kerala Blasters, ISL, Football, Football Player, Offer, Lalruatthara, Club, Lalruatthara rejected offers from Jamshedpur FC, Mumbai City FC before signing contract extension with Kerala Blasters


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?