യോഗി ആദിത്യനാഥും അമിത് ഷായും പങ്കെടുത്ത പരിപാടിക്കിടെ വേദിയില്‍ തീപടര്‍ന്നു

റായ്ബറേലി: (www.kvartha.com 21.04.2018) ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്ത പരിപാടിയില്‍ വേദിയില്‍ തീപടര്‍ന്നു. റായ്ബറേലിയിലെ പരിപാടിക്കിടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീയും പുകയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യോഗം അല്പസമയത്തേക്ക് നിര്‍ത്തിവെച്ചു.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ മഹേഷ് പാണ്ഡെ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സംഭവമുണ്ടായത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും വേദിയിലുണ്ടായിരുന്നു.

National, Uttar Pradesh, News, Fire, Amith shah, Yogi Adityanath, BJP, Stage, Program, Fire breaks out at Amit Shah’s meeting venue in UP

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Uttar Pradesh, News, Fire, Amith shah, Yogi Adityanath, BJP, Stage, Program, Fire breaks out at Amit Shah’s meeting venue in UP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?