പത്തും ഒമ്പതും വയസുള്ള ബാലന്മാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം; യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍:(www.kvartha.com 20/04/2018) ചെറുപുഴയില്‍ പത്തും ഒമ്പതും വയസുള്ള ബാലന്മാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പാടിയോട്ടുച്ചാല്‍ തട്ടുമ്മലിലെ കീരന്‍ ഹാഷിം (36)നെയാണ് ഇന്‍സ്‌പെക്ടര്‍ എസ് എച്ച്.ഒ.എം.പി.ആസാദ് അറസ്റ്റു ചെയ്തത്. കുട്ടികള്‍ വീട്ടുകാരോട് വിവരം പറയുകയായിരുന്നു.

കഴിഞ്ഞ മാസവും രണ്ട് ദിവസം മുമ്പുമായിരുന്നു പ്രതി കുട്ടികളെ പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കിയത് .രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ അടിസ്ഥാനമാക്കി ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശ പ്രകാരം പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്യുകയായിരുന്നു

News, Payyannur, Kannur, Kerala, Arrest, Police, Complaint, Molestation; youth arrested

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:News, Payyannur, Kannur, Kerala, Arrest, Police, Complaint, Molestation; youth arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?