പഞ്ചായത്ത് സെക്രട്ടറിയുടെ അപകട മരണം നാടിനെ നടുക്കി

പയ്യന്നൂര്‍: (www.kasargodvartha.com 28.04.2018) കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ പി ഹരിദാസന്റെ (49) അപകട മരണം നാടിനെ നടുക്കി. ശനിയാഴ്ച രാവിലെ എടാട്ട് വെച്ചാണ് ഹരിദാസന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

പയ്യന്നൂര്‍ എടാട്ടെ ഗോവിന്ദന്‍ നമ്പ്യാര്‍- ടി കെ നാരായണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു (കുഞ്ഞിമംഗലം ഗവ. സ്‌കൂള്‍ അധ്യാപിക). മക്കള്‍: അഭിലാഷ്, വിനായക്. സഹോദരങ്ങള്‍: രമേശന്‍ (ടൂറിസം തിരുവനന്തപുരം), ദിനേശന്‍ (കൃഷി വകുപ്പ് കാഞ്ഞങ്ങാട്), രൂപ (ട്രഷറി ശ്രീകണ്ഠപുരം).

Related News:
സ്‌കൂട്ടറില്‍ ലോറിയിടിച്ച് പഞ്ചായത്ത് സെക്രട്ടറി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kannur, Death, Accidental-Death, Panchayat Secretary Haridas no more
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?