റോഡിന് സമീപത്തെ ഗര്‍ത്തം അപകടം വിളിച്ചുവരുത്തുന്നു

ഉപ്പള: (www.kasargodvartha.com 26.04.2018) റോഡിന് സമീപത്തെ ഗര്‍ത്തം അപകടം വിളിച്ചുവരുത്തുന്നു. ബായാര്‍ മുളിഗദ്ദെയില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് പതിനെട്ടു വര്‍ഷത്തെ ഗ്യാരണ്ടിയോടെ നിര്‍മിച്ച കൈകമ്പ- കന്യാന റോഡിനു സമീപത്തായാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങളും കാല്‍നട യാത്രക്കാരായ വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേരാണ് ഇതിലൂടെ യാത്രചെയ്യുന്നത്.

അപകട സാധ്യതയേറിയതോടെ നാട്ടുകാര്‍ താത്കാലികമായി യാത്രക്കാരുടെ ശ്രദ്ധയ്ക്കു വേണ്ടി കല്ലുകളും ചെടിയും വെച്ച് അപായ സാധ്യത നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Keywords: Uppala, Kasaragod, Kerala, News, Road, Natives, Pit in road side; Accident threat.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?