കത്വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നത് ചെറിയ സംഭവമാണെന്ന് കശ്മീര്‍ ഉപമുഖ്യമന്ത്രി

ശ്രീനഗര്‍: (www.kvartha.com 30.04.2018) കത്വയില്‍ എട്ടവയസ്സുകാരി പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത് ചെറിയ സംഭവമാണെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റടുത്തയുടനാണ് വിവാദ പ്രസ്താവനയുമായി കവീന്ദര്‍ ഗുപ്ത രംഗത്തെത്തിയത്. മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി ഡി പി-ബി ജെ പി മന്ത്രിസഭ പുനസംഘടപ്പിച്ചതോടെയാണ് കവീന്ദര്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത്. കത്വയില്‍ നടന്നത് ചെറിയ സംഭവമാണെന്നും അതിന് ഇത്രത്തോളം പ്രാധാന്യം നല്‍കേണ്ട ആവശ്യമില്ലെന്നുമാണ് കവീന്ദറിന്റെ വിവാദപ്രസ്താവന.

കത്വ സംഭവത്തെ പര്‍വ്വതീകരിക്കേണ്ടതില്ലെന്നും ഇത്തരം സംഭവങ്ങള്‍ സാധാരണയാണെന്നും ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും കവീന്ദര്‍ പറഞ്ഞു.

National, Jammu, Srinagar, Child, Abuse, Statement, Deputy CM, J&K Deupty CM Kavindar Gupta Statement On Kathua Rape Case Became Controversy

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Jammu, Srinagar, Child, Abuse, Statement, Deputy CM, J&K Deupty CM Kavindar Gupta Statement On Kathua Rape Case Became Controversy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?