കാവേരിയില്‍ത്തട്ടി കളി മാറുമോ
തിരുവനന്തപുരം: (www.kvartha.com 08.04.2018) കാവേരി പ്രശ്‌നം ക്ഷാഭീഷണി ഉയര്‍ത്തുന്നതിനാല്‍ ബാംഗ്ലൂര്‍, ചെന്നൈ ടീമുകളുടെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തിലേക്കെന്ന് സൂചന. ഇതുസംബന്ധിച്ചു ബി സി സി ഐ യും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
മത്സരങ്ങള്‍ക്ക് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കെസിഎ ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്ന് കെസിഎ സെക്രട്ടറി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ചെന്നൈയില്‍ ഐ പി എല്‍ മത്സരങ്ങള്‍ നടത്തുന്നതിനെതിരെ സൂപ്പര്‍സ്റ്റാര്‍
രജനികാന്തടക്കം നിരവധി പേര്‍ രംഗത്തെത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Chennai Super Kings, chennai, Bangalore, Kaveri creating new Hurdles
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment