ദര്‍ശനം കഴിഞ്ഞ് മടങ്ങവേ സംഘത്തലവന്‍ ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ചു
പത്തനംതിട്ട: (www.kvartha.com 22.04.2018) ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങവേ ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. നാലാഞ്ചിറ സ്വദേശി രാജനാണ്(60) അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്‌സോ നിയമം ചുമത്തിയിട്ടുണ്ട്.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പമ്പ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദര്‍ശനം കഴിഞ്ഞു മടങ്ങവേ ഇവര്‍ സഞ്ചിച്ച വാഹനത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഘത്തിലെ മറ്റുള്ളവര്‍ ഉറങ്ങിയ സമയത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Pathanamthitta, News, Child, Abuse, Arrested, Police, Complaint, Parents, Shabarimala, Vehicle, 9 year old child abused in vehicle

Powered by Info News For You

Comments
Post a Comment