ഹര്‍ത്താല്‍ മൂലം ആശുപത്രിയിലേക്ക് വാഹനം ലഭിച്ചില്ല; ആദിവാസി ചികിത്സ കിട്ടാതെ മരിച്ചു
പത്തനംതിട്ട: (www.kvartha.com 09.04.2018) ഹര്‍ത്താല്‍ ദിവസം ആശുപത്രയില്‍ പോകാന്‍ വണ്ടിയൊന്നും കിട്ടാതത്തിനാല്‍ ആദിവാസി വയോധികന്‍ ചികിത്സ ലഭിക്കാതെ മരണപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ മുഴിയാറിലാണ് സംഭവം. മുഴിയാര്‍ ആദിവാസി ഊരിലെ ഊരുമൂപ്പന്‍ രാഘവനാണ്(70) മരിച്ചത്.
ആരോഗ്യനില വഷളായ രാഘവനെ തിങ്കളാഴ്ച്ച രാവിലെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഇറങ്ങിയെങ്കിലും വാഹനം ലഭിച്ചില്ല. ടാക്‌സി വിളിച്ചെങ്കിലും ആരും വാഹനം ഇറക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ആരോഗ്യ നില വളരെ മോശമായ രാഘവന്‍ മരണപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Pathanamthitta, News, Harthal, Dies, Adivasi, Tribal, Hospital, Treatment, Vehicle, Taxi, Harthal; 70 Year Old Man Died Without Getting Treatment

Powered by Info News For You

Comments
Post a Comment