പര്‍ദ്ദയിട്ട സുന്ദരിയായ ഉമ്മച്ചിക്കുട്ടി കൂളിംഗ് ഗ്ലാസും വെച്ച് കോഴിക്കോടന്‍ സര്‍ബത്ത് കുടിക്കാനെത്തി; കണ്ടുനിന്നവരാരും അവളെ തിരിച്ചറിഞ്ഞില്ല; ഫോട്ടോ സൂക്ഷിച്ചുനോക്കിയാല്‍ നിങ്ങളും ഞെട്ടും

കോഴിക്കോട്: (www.kvartha.com 30.04.2018) കോഴിക്കോടന്‍ സര്‍ബത്ത് കുടിക്കാനെത്തിയ പര്‍ദ്ദയിട്ട സുന്ദരിയായ ഉമ്മച്ചിക്കുട്ടിയെ കണ്ടുനിന്നവരാരും തിരിച്ചറിഞ്ഞില്ല. കുറെ പേര്‍ സര്‍ബത്തിനായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരും പേളി മാണിയെന്ന മലയാള താരത്തെ തിരിച്ചറിഞ്ഞില്ല.

കൂട്ടുകാരന്‍ ഷോണും പേളിക്കൊപ്പം കടയ്ക്കു മുന്നില്‍ എത്തി. സാധാരണക്കാരെ പോലെ സര്‍ബത്ത് കുടിച്ച് ഇരുവരും കൂളായി ബീച്ചിലേക്ക് പോവുകയും ചെയ്തു.

Kerala, Kozhikode, Entertainment, Cinema, Actress, Juice, Beach, Pearle Maany, Pearle Maany Went To Kozhikode Beach Wearing Pardha

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kozhikode, Entertainment, Cinema, Actress, Juice, Beach, Pearle Maany, Pearle Maany Went To Kozhikode Beach Wearing Pardha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?