മഞ്ഞപ്പിത്തം പടരുന്നു; കോട്ടയത്തെ ഒരു കോളജ് കൂടി അടച്ചുപൂട്ടി
കോട്ടയം : (www.kvartha.com 18.04.2018) മഞ്ഞപ്പിത്തം പടരുന്നതിനെ തുടര്‍ന്ന് കോട്ടയത്തെ ഒരു കോളജ് കൂടി അടച്ചു പൂട്ടി. കിടങ്ങൂര്‍ എഞ്ചിനീയറിങ് കോളജാണ് മഞ്ഞപ്പിത്തം പടരുന്നതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയത്.
ഹോസ്റ്റലുകളില്‍ നിന്നാണ് രോഗം പടര്‍ന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 40 പേര്‍ക്ക് ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. സംഭവത്തില്‍ ആരോഗ്യവകുപ്പ് കോളജില്‍ പരിശോധന നടത്തുന്നുണ്ട്.
മഞ്ഞപ്പിത്ത ബാധ പടരുകയും ഒരു വിദ്യാര്‍ത്ഥി മരിക്കുകയും ചെയ്ത മാന്നാനം കെ.ഇ കോളജും സമാനമായ രീതിയില്‍ പൂട്ടിയിരുന്നു. തിരുവനന്തപുരം നേമം എടക്കോട് സ്‌നേഹസില്‍ സുരേഷിന്റെ മകന്‍ പ്രേം സാഗര്‍ (18) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jaundice spreading in Kottayam, Kottayam, Student, Health, Health & Fitness, Teacher, Education, Thiruvananthapuram, News, Kerala.
Keywords: Jaundice spreading in Kottayam, Kottayam, Student, Health, Health & Fitness, Teacher, Education, Thiruvananthapuram, News, Kerala.
Powered by Info News For You

Comments
Post a Comment