മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിയിലടച്ചു; പതിനെട്ടുകാരന്‍ പോസ്‌കോ പ്രകാരം അറസ്റ്റില്‍


രാംപൂര്‍ (www.evisionnews.co): മൂന്നുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി പെട്ടിയില്‍ അടച്ച സംഭവത്തില്‍ 18കാരനായ പ്രതിയെ പോലീസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ രാംപുരയിലെ തണ്ഡ ടൗണിലാണ് സംഭവം.

പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്ത് അയല്‍വാസി മിഠായി നല്‍കി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ബാലത്സംഗം ചെയ്യുകയായിരുന്നു. കുഞ്ഞ് ബഹളമുണ്ടാക്കി കരഞ്ഞതിനെ തുടര്‍ന്ന് പെട്ടിക്കുള്ളിലാക്കി പൂട്ടി വയ്ക്കുകയായിരുന്നു. എന്നാല്‍ ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ ഇയാളെ ചോദ്യം ചെയ്യുകയും മുറിയിലെ പെട്ടിയില്‍ അടച്ചനിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?