ബസിനു കല്ലെറിഞ്ഞ് ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 18.04.2018) ഹര്‍ത്താല്‍ ദിവസം കുമ്പളയില്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിനു കല്ലെറിഞ്ഞ കേസില്‍ ഒരാളെ അറസ്റ്റു ചെയ്തു. കോയിപ്പാടിയിയിലെ മുഹമ്മദ് ഹനീഫ്  (24) ആണ് അറസ്റ്റിലായത്. പഴയ എക്‌സൈസ് ഓഫീസിനു സമീപത്തു വെച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കുമ്പള സി.ഐയുടെ ഊര്‍ജിതമായ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ്.ഐ. ശിവദാസനും ഉണ്ടായിരുന്നു. സംഭവത്തില്‍ ഒരാളെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Crime, Bus, Stone pelting against Bus; Youth arrested
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?