യൂണിഫോമില്‍ വനിതാ പോലീസിന്റെ വെള്ളമടി; വഴിയരികില്‍ വണ്ടി നിര്‍ത്തി സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളമടിച്ച പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, വീഡിയോ പുറത്ത്
ചെന്നൈ: (www.kvartha.com 05.04.2018) പോലീസ് യൂണിഫോമില്‍ വെള്ളമടിച്ച് ലക്കുകെട്ട വനിതാ പോലീസിന്റെ വീഡിയോ പുറത്ത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. വെള്ളമടിച്ച് ബോധംപോയ വനിതാ പോലീസിന്റെ വീഡിയോ സുഹൃത്തുക്കള്‍ തന്നെയാണ് ക്യാമറയില്‍ പകര്‍ത്തിയത്.
തമിഴ്‌നാട് ഡിണ്ടിഗലിലാണു സംഭവം. പോലീസുകാരി ഫുള്‍ ഫിറ്റാണെന്ന് ദൃശ്യങ്ങള്‍ കണ്ടാല്‍ മനസിലാകും. വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ഓഫാക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യത്തില്‍ കാണാം.
വനിത പോലീസ് ഉദ്യോഗസ്ഥയുടെ നടപടി വകുപ്പിനു മുഴുവന്‍ നാണക്കേടാണെന്ന് ഡിണ്ടിഗല്‍ പോലീസ് പറഞ്ഞു. വഴിയരികില്‍ ഒതുക്കിയിട്ടിരുന്ന കാറിന്റെ സീറ്റിലിരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവര്‍ മദ്യപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Off duty TN cop suspended after video of her drinking in uniform emerges, chennai, News, Video, Police, Car, Friends, National.

Powered by Info News For You

Comments
Post a Comment