സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ വൃദ്ധന്‍ ചികിത്സക്കിടെ മരണപ്പെട്ടു
കാഞ്ഞങ്ങാട്:(www.kasargodvartha.com 05/04/2018) സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വൃദ്ധന്‍ മരണപ്പെട്ടു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 18ാം മെയില്‍ കാട്ടാമലയിലെ തോമസാ(73)ണ് ബുധനാഴ്ച്ച വൈകിട്ട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
ഫെബ്രുവരി 8ന് വൈകിട്ട് റോഡരികിലൂടെ നടന്നു പോകുമ്പോള്‍ അമിത വേഗതയില്‍ വന്ന സ്‌കൂട്ടര്‍ തോമസിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. ഭാര്യ പരേതയായ ഏലിയാമ. മക്കള്‍: ജോഷി, ജിജി, ജിംസി, ജോമി. സഹോദരങ്ങള്‍: ജോസഫ്, മത്തായി, ബേബി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Accident, Treatment, Death, Hospital, Old man died after Scooter accident

Powered by Info News For You

Comments
Post a Comment