ഹൗസ്‌ബോട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കവേ പിഞ്ചുകുഞ്ഞ് വെള്ളത്തില്‍ വീണ് ദാരുണമായി മരിച്ചു
ആലപ്പുഴ: (www.kvartha.com 03.04.2018) കൈനകരിയില്‍ ഹൗസ്ബോട്ടില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. വേനലവധിക്ക് വിനോദയാത്രകള്‍ സജീവമാകുന്നതിനിടെയാണ് ഹൗസ് ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ കായലില്‍ വീണ് കുഞ്ഞ് ദാരുണമായി മരണപ്പെട്ടത്.
രണ്ടു വയസ്സുള്ള കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. വിനോദയാത്രയ്ക്കെത്തിയ മുംബൈ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Alappuzha, News, Child, Dead, House-boat, Tourists, Parents, Tour, Child Dead While Travelling In Houseboat

Powered by Info News For You

Comments
Post a Comment