മദ്യ ലഹരിയിലായ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊലപ്പെട്ടു
കുറ്റിപ്പുറം: (www.kvartha.com 26.04.2018) മദ്യ ലഹരിയിലായ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. നടുവട്ടം കൈതൃക്കോവ് സ്വദേശി പുത്തന്‍കോട്ട് ലത്തീഫ്(45) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി ഒമ്പതേ കാലോടെയാണ് സംഭവം. സുഹൃത്ത് തൈക്കാട്ടില്‍ അബുവാണ് ലത്തീഫിനെ കുത്തികൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്.
കാട്ടിലങ്ങാടിയിലെ നഴ്സിംഗ് ഹോമില്‍ കൊണ്ടുപോയ ലത്തീഫിന്റെ നില ഗുരുതരമായതിനാല്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റമോര്‍ട്ടം നടത്തി ഉച്ചയോടെ നടുവട്ടം ജുമാ മസ്ജിദില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Malappuram, Murder case, Kuttippuram, Friends, Fight, Police, Case, One killed in attack

Powered by Info News For You

Comments
Post a Comment