പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ച സംഭവത്തില്‍ വാഹന ഉടമകള്‍ക്ക് പിഴ


കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2018) പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ച സംഭവത്തില്‍ ഉടമകളെ കോടതി ശിക്ഷിച്ചു. കള്ളാര്‍ മാലക്കല്ലിലെ പി പി പ്രജിത്ത്(38), മാവിലാക്കടപ്പുറത്തെ മുഹമ്മദ് സുഹൈല്‍(20) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) 2750 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്. വാഹനപരിശോധനക്കിടയിലാണ് കുട്ടികള്‍ ഓടിക്കുന്ന ബൈക്കുകള്‍ പിടികൂടിയത്. പറക്ലായിയല്‍ വെച്ചാണ് പ്രജിത്തിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് രാജപുരം എസ്‌ഐ പി കരുണാകരന്‍ പിടിച്ചെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Kerala, News, Crime, Vehicle, Case, juvenile, Police, Court.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?