പിതാവ് കുട്ടിയെ കെട്ടിടത്തിന് മുകളില്‍നിന്നും വലിച്ചെറിഞ്ഞു

പോര്‍ട്ട് എലിസബത്ത്: (www.kvartha.com 14.04.2018) പിതാവ് കുട്ടിയെ കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. അനധികൃത കുടിയേറ്റം പൊളിച്ചുനീക്കാനെത്തിയ പോലീസിനെ വിരട്ടാനാണ് പിതാവ് കെട്ടിടത്തിനുമുകളില്‍ കയറിനിന്ന് കുട്ടിയെ താഴേക്കെറിയുമെന്ന് ഭീഷണി മുഴക്കിയത്. എന്നാല്‍ ഒരു പോലീസുകാരന്‍ മുകളിലേക്ക് കയറാന്‍ തുടങ്ങിയതോടെ ഇയാള്‍ കുട്ടിയെ താഴേക്ക് വലിച്ചെറിയുകയായിരുന്നു.

യുവാവ് കുട്ടിയെ വലിച്ചെറിയുമെന്ന് ഉറപ്പിച്ച് കെട്ടിടത്തിനു ചുറ്റും നിലയുറപ്പിച്ച പോലീസ് കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. പിതാവിനെതിരെ പോലീസ് കേസെടുത്തു.

World, News, South Africa, Father, Child, Building, Police, Case, Dad throws toddler from building

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, South Africa, Father, Child, Building, Police, Case, Dad throws toddler from building


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?