കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ് നടത്തിയ സംഭവം; ഒരു പ്രതി കൂടി അറസ്റ്റില്‍
മഞ്ചേശ്വരം: (www.kasargodvartha.com 19.04.2018) കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ഷിറിയ മുട്ടം ഗേറ്റിനടുത്തെ അഹ് മദ് നവാഫിനെ (27) യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിവസമാണ് കര്‍ണാടക- കേരള ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്.
കല്ലേറുമായി ബന്ധപ്പെട്ട് കോയിപ്പാടിയിലെ മുഹമ്മദ് ഹനീഫിനെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, Kerala, News, KSRTC-bus, Stone pelting, Police, Arrest, Stone pelting, Stone pelting; one more accused arrested.

Powered by Info News For You

Comments
Post a Comment