അപകടത്തില്‍പ്പെട്ട കാര്‍ ഓവുചാലിലേക്ക് പതിച്ചു; വൃദ്ധ ദാരുണമായി മരിച്ചു
പെരുമ്പാവൂര്‍: (www.kvartha.com 26.04.2018) കാറപകടത്തില്‍പ്പെട്ട് വൃദ്ധ ദാരുണമായി മരിച്ചു. എറണാകുളം ജില്ലയിലെ ചെറുകുന്നത്ത് വെച്ചാണ് അപകടമുണ്ടായത്. കാറുകള്‍ കൂട്ടിയിടിച്ച് വാരപ്പെട്ടി പഞ്ചായത്തംഗം പി വി മോഹനന്റെ മാതാവ് പുന്നാട്ടു പറമ്പില്‍ അമ്മിണി വേലായുധന്‍ (85) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആലുവ രാജഗിരി ആശുപത്രയില്‍ ചികിത്സയിലാണ്.
കോതമംഗലം ഭാഗത്തേക്ക് പോകവേ ഇവര്‍ സഞ്ചരിച്ച മാരുതി കാറിലേക്ക് എതിരെ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട റോഡിനു നടുവില്‍ നിന്നും തെന്നിമാറി സമീപത്തെ ഓവുചാലിലേക്ക് പതിച്ച മാരുതി കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ അമ്മിണിയെ ഉടന്‍ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Ernakulam, News, Dead, Car Accident, Accident, Old Woman, Drainage, Car accident; Old woman dead

Powered by Info News For You

Comments
Post a Comment