തങ്ങളുടെ പൈതൃകഭൂമിയില്‍ ഇസ്രയേലുകാര്‍ക്കും അവകാശമുണ്ട്; സൗദി കിരീടീവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രസ്താവന വിവാദമാവുന്നു
വാഷിങ്ടണ്‍: (www.kvartha.com 03.04.2018) സ്വന്തം രാജ്യത്ത് ജീവിക്കാന്‍ ഇസ്രയേലുകാര്‍ക്ക് അവകാശമുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അമേരിക്കയില്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സല്‍മാന്‍ രാജകുമാരന്‍ ഇക്കാര്യം പറഞ്ഞത്.
'പലസ്തീന്‍കാര്‍ക്കും ഇസ്രയേലുകാര്‍ക്കും തങ്ങളുടെ സ്വന്തം മണ്ണില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍, സ്ഥിരത ഉറപ്പാക്കുന്നതിനും സാധാരണഗതിയിലുള്ള ബന്ധം നിലനിര്‍ത്തുന്നതിനും ഒരു സമാധാന കരാര്‍ ആവശ്യമുണ്ടൈന്നും അദ്ദഹം പറഞ്ഞു.
ജറുസലേമിലെ വിശുദ്ധപള്ളിയുടെ സ്ഥിതിയിലും പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ സംബന്ധിച്ചും ഞങ്ങള്‍ക്ക് ആശങ്കകളുണ്ടെന്നും മറ്റൊരു എതിരഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂതന്മാര്‍ക്ക് തങ്ങളുടെ പൈതൃകഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടോയെന്ന ചോദ്യത്തോടുള്ള മറുപടിയായാണ് അദ്ദേഹം പ്രതികരിച്ചത്.
പൊതുശത്രുവായ ഇറാനെതിരെ സൗദി അറേബ്യയും ഇസ്രയേലും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നുള്ള ഊഹാപോഹങ്ങള്‍ക്കിടെയാണ് സല്‍മാന്‍ രാജകുമാരന്റെ പ്രസ്താവന. തങ്ങളുടെ രാജ്യത്തിന് മുകളിലൂടെ ഇസ്രയേലിലേക്ക് വാണിജ്യ വിമാന സര്‍വീസിന് സൗദി കഴിഞ്ഞമാസം അനുമതി നല്‍കിയിരുന്നു. ചരിത്രപരമായ തീരുമാനമാണെന്നാണ് ഇസ്രയേല്‍ ഇതിനെ വിശേഷിപ്പിച്ചത്. ചുരുക്കത്തില്‍, ഇസ്രയേലുമായുള്ള ബന്ധം സൗദി അറേബ്യ ശക്തമാക്കുന്നതിന്റെ സൂചനയാണ് വെളിവായിക്കൊണ്ടിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, America, Washington, News, Saudi Arabia, Prince, Israel, Iran, Jarusalem, Saudi Prince Says Israelis Have Right to ‘Their Own Land’

Powered by Info News For You

Comments
Post a Comment