കേരളാ ബ്ലാസ്റ്റേര്‍സ് ഗോള്‍കീപ്പര്‍ ജംഷദ്പൂരില്‍; കരാറൊപ്പുവെച്ചു
കൊച്ചി: (www.kvartha.com 26.04.2018) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ ബ്ലാസ്റ്റേര്‍സിന്റെ വലകാത്ത ഗോള്‍കീപ്പര്‍ സുഭാശിഷ് റോയ് ചൗധരിയെ ജംഷദ്പൂര്‍ എഫ് സി സ്വന്തമാക്കി. സീസണില്‍ ഏഴ് മത്സരങ്ങളില്‍ സുഭാശിഷ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വലകാത്തിട്ടുണ്ട്.
ഒരു വര്‍ഷത്തേക്കാണ് സുഭാശിഷ് ജംഷദ്പൂരുമായി കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Sports, Football, Football Player, ISL, Kerala Blasters, Goal Keeper, Jamshedpur FC, Jamshedpur FC signs Subhasish Roy Chowdhury

Powered by Info News For You

Comments
Post a Comment