ദേശീയപാതയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മോഷണം; നവവധുവിനെ വെടിവെച്ച് കൊന്നു
ലക്‌നൗ: (www.kvartha.com 28.04.2018) ഉത്തര്‍പ്രദേശില്‍ ദേശീയപാതയില്‍ കാര്‍ തടഞ്ഞ് കൊള്ള നടത്തിയ സംഘം നവവധുവിനെ വെടിവെച്ച് കൊന്നു. ദേശീയപാത 58-ലൂടെ സഞ്ചരിക്കുകയായിരുന്ന വിവാഹസംഘം സഞ്ചരിച്ച വാഹനം മാതുര്‍ ഗ്രാമത്തിനടുത്ത് വെച്ച് തടഞ്ഞ് നിര്‍ത്തിയാണ് കൊള്ള നടത്തിയത്.
മുസാഫര്‍നഗര്‍ സ്വദേശിയായ ഷജീബും വധു ഫര്‍ഹാനും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറിന് നേരെയാണ് കൊള്ള സംഘത്തിന്റെ ആക്രമണമുണ്ടായത്. കാറില്‍ പിന്തുടര്‍ന്ന കൊള്ളസംഘം ഒരു ഇവരെ തടഞ്ഞുനിര്‍ത്തി ആഭരണങ്ങളും പണവും നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഫര്‍ഹാന്‍ വിസ്സമതിച്ചു. ഇതില്‍ പ്രകോപിതനായി സംഘാംഗങ്ങളിലൊരാള്‍ വെടിവെക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Uttar Pradesh, Lucknow, News, Robbery, Car, Crime, Newly Bride, UP: Newly-wed woman killed in alleged robbery

Powered by Info News For You

Comments
Post a Comment