ഫേസ്ബുക്ക് ഉപയോക്താക്കള്‍ കൂടുതല്‍ ആശങ്കയില്‍; തന്റെ അക്കൗണ്ട് വിവരങ്ങളും ചോര്‍ന്നുവെന്ന വെളിപ്പെടുത്തലുമായി സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്
വാഷിങ്ങ്ടണ്‍: (www.kvartha.com 12.04.2018) ഫേസ്ബുക്കില്‍ സ്വന്തം വ്യക്തിവിവരങ്ങള്‍ പോലും സംരക്ഷിക്കാനാവാതെ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് നാണക്കേടില്‍. ഇതു സംന്ധിച്ച് സക്കര്‍ബര്‍ഗ് തന്നെയാണ് വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നിരിക്കുന്നത്. യു എസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് എനര്‍ജി ആന്‍ഡ് കൊമേഴ്സ് കമ്മിറ്റിയുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് സുക്കര്‍ബര്‍ഗ് കേംബ്രിഡ്ജ് അനലിറ്റിക്ക തന്റെ അക്കൊണ്ട് വിവരങ്ങളും ചോര്‍ത്തിയിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
സക്കര്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തലോടുകൂടി ഉപയോക്താക്കള്‍ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്. സ്വന്തം വ്യക്തിവിവരങ്ങള്‍ പോലും സംരക്ഷിക്കാന്‍ കഴിയാത്ത സക്കര്‍ബര്‍ഗ് എങ്ങനെ മറ്റുള്ളവരുടെ അക്കൗണ്ട് വിവരങ്ങള്‍ സംരക്,ിക്കുമെന്നാണ് വിമര്‍ശകരുടെ ചോദ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, America, Washington, News, Facebook, Social Network, Mark Zuckerberg, Personal Informations, Account, Mark Zuckerberg says his own Facebook data was shared by Cambridge Analytica

Powered by Info News For You

Comments
Post a Comment