അത്‌ലറ്റിക്കോ ആരാധകന്‍ എറിഞ്ഞ റൊട്ടിക്കഷ്ണം കൈയ്യിലെടുത്ത് ചുംബിച്ചു; ഭക്ഷണത്തോടുള്ള മെസ്യൂത് ഓസിലിന്റെ ബഹുമാനത്തിന് നിറകയ്യടി
ലണ്ടന്‍: (www.kvartha.com 28.04.2018) അത്ലറ്റിക്കോ മാഡ്രിഡിനെതിരായ യൂറോപ്പ ലീഗ് ആദ്യ പാദ സെമിഫൈനല്‍ മത്സരത്തില്‍ ആഴ്‌സനല്‍ താരം മെസ്യൂത് ഓസിലിന് നേരെ റൊട്ടിയേറ്. മത്സരത്തിനിടയില്‍ അത്ലറ്റിക്കോ മാഡ്രിഡ് ആരാധകന്‍ ഒരു റൊട്ടിക്കഷ്ണം ഓസിലിന് നേരെ എറിയുകയായിരുന്നു
തനിക്ക് നേരെ എറിഞ്ഞ റൊട്ടിക്കഷ്ണമെടുത്ത ഓസില്‍ അതില്‍ ചുംബിച്ച് നെറ്റിയില്‍ തൊട്ട് ശ്രദ്ധാപൂര്‍വ്വം ഗ്രൗണ്ടില്‍ തിരിച്ചുവെച്ചു. ഭക്ഷണത്തെ ബഹുമാനിച്ച ഓസിലിന്റെ പ്രവര്‍ത്തിയെ നിറഞ്ഞ കൈയ്യടിയോടെയാണ് സ്‌റ്റേഡിയം അഭിനന്ദിച്ചത്. കോര്‍ണര്‍ കിക്കെടുക്കാന്‍ തുനിയവെയാണ് ഓസിലിന് തൊട്ടുമുന്നിലേക്ക് റൊട്ടിക്കഷ്ണം വന്നു പതിച്ചത്.
മത്സരം 1-1 ന് സമനിലയില്‍ പിരിഞ്ഞു. പത്ത് മിനിറ്റിനുള്ളില്‍ ഒരു താരം റെഡ്കാര്‍ഡ് വാങ്ങി പുറത്തുപോയിട്ടും പൊരുതിക്കളിച്ചാണ് അത്‌ലറ്റിക്കോ സമനില നേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Sports, Football, Arsenal, Ozil, Atletico De Madrid, Bread, Mesut Ozil kisses bread thrown at him by Atletico Madrid fans during Europa League clash

Powered by Info News For You

Comments
Post a Comment