തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് സ്ത്രീ മരിച്ചു

തൃശൂര്‍: (www.kvartha.com 30.04.2018) തീര്‍ത്ഥാടകര്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് സ്ത്രീ മരിച്ചു. തൃശൂര്‍ ജില്ലയിെല മുള്ളൂര്‍ക്കരയിലാണ് തീര്‍ത്ഥാടകസംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് സ്ത്രീ മരണപ്പെട്ടത്. എരുമപ്പെട്ടി സ്വദേശിനി ചന്ദ്രിക(55) ആണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ തല്‍ക്ഷണം തന്നെ മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ് ബാലചന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴനിയില്‍ പോയി മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്.

Kerala, News, Thrissur, Car Accident, Death, Women, Pilgrims, Pilgrimage Group, Tree, Pilgrimage Group Travelled Vehicle Hit To Tree; Women Dead

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thrissur, Car Accident, Death, Women, Pilgrims, Pilgrimage Group, Tree, Pilgrimage Group Travelled Vehicle Hit To Tree; Women Dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?