സൂപ്പര്‍ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു; കലിപ്പടക്കി കപ്പടിച്ച് ഐ എസ് എല്ലിന്റെ കടം സൂപ്പര്‍ കപ്പില്‍ വീട്ടാന്‍ ബ്ലാസ്റ്റേര്‍സ് ഇറങ്ങുന്നു
കൊച്ചി:(www.kvartha.com 04.04.2018) സൂപ്പര്‍ കപ്പില്‍ കളിക്കാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേര്‍സ് ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ സ്‌ക്വാഡാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. 5 വിദേശതാരങ്ങള്‍ മാത്രമെ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡില്‍ ഉള്ളൂ. പരിക്ക് ഭേദമാകാത്ത ഇയാന്‍ ഹ്യൂമും കിസിറ്റോയും സൂപ്പര്‍ കപ്പില്‍ കളിക്കില്ല. ഏപ്രില്‍ ആറിന് ഐ ലീഗ് ക്ലബ്ബായ നെരോക്ക എഫ് സിക്കെതിരെയാണ് സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേര്‍സിന്റെ ആദ്യ കളി.
6 മലയാളി താരങ്ങള്‍ സ്‌ക്വാഡിലുണ്ട്. മുന്‍ ഇന്ത്യന്‍ അണ്ടര്‍ 17 താരമായ ഋഷി ദത്തും ടീമില്‍ ഇടം പിടിച്ചു. ഋഷി ദത്ത്, സി കെ വിനീത്, സഹല്‍ അബ്ദുല്‍ സമദ്, ജിഷ്ണു ബാലകൃഷ്ണന്‍, റിനോ ആന്റോ, പ്രശാന്ത് എന്നിവരാണ് ടീമിലെ മലയാളികള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala Blasters, News, Football, Announced, Team Squad, Super Cup, Kerala Blasters announced Their Squad For Super Cup

Powered by Info News For You

Comments
Post a Comment