കിളിമാനൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കിളിമാനൂര്‍: (www.kvartha.com 04.04.2018) കിളിമാനൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. കടയ്ക്കല്‍ ഇത്തിവ തുടയന്നൂര്‍ എസ്. എസ്. ഭവനില്‍ സുരേഷ് - സുനിത ദമ്പതികളുടെ മകന്‍ സുബിനാണ് (26) ചൊവ്വാഴ്ച രാത്രി പത്തരമണിയോടെ എം.സി റോഡില്‍ കിളിമാനൂര്‍ പാപ്പാലയിലുണ്ടായ അപകടത്തില്‍ മരിച്ചത്.
തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലെ വീട്ടിലേക്ക് വരികയായിരുന്ന സുബിന്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുബിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: Kerala, News, Accident, Death, Youth, Obituary, Bike, Car,Youth dies in road accident.
Powered by Info News For You

Comments
Post a Comment