നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവാവ് അബൂദാബിയില്‍ മരിച്ചു

അബൂദാബി: (www.kasargodvartha.com 19.04.2018) നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവാവ് അബൂദാബിയില്‍ മരിച്ചു. ഇളമ്പച്ചി മൈതാനി റോഡിലുള്ള ദാറു സുമയ്യയിലെ കെ.പി. മുഹമ്മദ് റഫീഖ്(32) ആണ് മരിച്ചത്. വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലായിരുന്ന റഫീഖ്. ഇതിനിടെയാണ് താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അബുദാബി മിനിസ്റ്ററി ഓഫ് കള്‍ച്ചറല്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

Abudhabi, Gulf, News, Death, Obituary, Youth, Youth dies in Abudhabi.

പരേതരായ എം.പി. ഇബ്രാഹിം- കെ.പി. ഉമ്മുകുല്‍സു ദമ്പതികളുടെ മകനാണ്. ഭാര്യ: റാഹില (എട്ടിക്കുളം). മകന്‍: ഇയാഷ്. സഹോദരങ്ങള്‍: അബ്ദുല്‍ റഊഫ് (അബുദാബി ), റൈഹാനത്ത്, റഹ് മത്ത്, സുമയ്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Abudhabi, Gulf, News, Death, Obituary, Youth, Youth dies in Abudhabi.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?