കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണ്ണം; ബാഡ്മിന്റണില്‍ കരുത്തരെ കെട്ടുകെട്ടിച്ചു

ഗോള്‍ഡ് കോസ്റ്റ്: (www.kvartha.com 09.04.2018) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണ്ണം. ബാഡ്മിന്റണ്‍ മിക്‌സഡ് ഡബ്ള്‍സില്‍ കരുത്തരായ മലേഷ്യെയെ കെട്ടുകെട്ടിച്ച് സ്വര്‍ണ്ണം നേടിയതോടെയാണ് ഇന്ത്യയുടെ സ്വര്‍ണ്ണനേട്ടം പത്തിലെത്തിയത്. മലേഷ്യയെ 3-1ന് തോല്‍പ്പിച്ചാണ് അശ്വിനി പൊന്നപ്പ, സത്വിക്ക് റാങ്കിറെഡ്ഡി, കെ ശ്രീകാന്ത്, സൈന നേവാള്‍ എന്നിവരടങ്ങിയ സംഘം സ്വര്‍ണ്ണം കരസ്ഥമാക്കിയത്.

പത്തു സ്വര്‍ണ്ണമടക്കം 19 മെഡലുകളുമായി ഇന്ത്യ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 35 സ്വര്‍ണ്ണമടക്കം 105 മെഡലുകള്‍ നേടിയ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.

World, Sports, Australia, News, Badminton, Common Wealth Games, Gold, India gets 10th Gold Medal in Commonwealth Games

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Sports, Australia, News, Badminton, Common Wealth Games, Gold, India gets 10th Gold Medal in Commonwealth Games


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?